നിഴല്‍ കൊലയാളി- തികച്ചും വ്യത്യസ്തമായ ഒരു സൈക്കോ ത്രില്ലര്‍ ഡിറ്റക്റ്റീവ് കഥ. തീര്‍ത്തും അപ്രതീക്ഷിതമായി ചിലരുടെ നിഴലുകള്‍ അപ്രത്യക്ഷമാകുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം അവരെല്ലാം ആത്മഹത്യ ചെയ്യുന്നു. സമൂഹത്തിലെ പ്രബലരായ ആ വ്യക്തികളുടെ മരണം അന്വേഷിക്കുന്ന ഇന്‍സ്പെക്റ്റര്‍ സാജന് ജോസഫിന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ നിഴല്‍ കൊലയാളി സാജനെയും വെറുതെ വിടുന്നില്ല. നിഴലുകള്‍
Published on December 15, 2018 23:35