A crime investigation story.സ്റ്റെല്ല എന്ന അതി സുന്ദരിയെ കാണാതായി എന്ന പരാതി ലഭിച്ചപ്പോള്‍ ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്ത് വളരെ ലാഘവമായാണ് അന്വേഷിച്ചത്. കാരണം അവള്‍ കാമുകനോടൊപ്പം ഒളിച്ചോടിയതാവും എന്ന് തന്നെ അയാള്‍ കരുതി. പക്ഷേ കൂടുതല്‍ അന്വേഷിക്കുന്തോറും സ്റ്റെല്ലയുടെ തിരോധാനം വളരെ സങ്കീര്‍ണ്ണമായ ഒരു കേസ് ആണെന്ന് അന്‍വര്‍ മനസ്സിലാക്കുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കുടുക്കുകള്‍
Published on December 15, 2018 23:29