കറുത്ത ജൂതന്മാരും വെളുത്ത ജൂതന്മാരും പിന്നെ നെയി മേനാശേകളും:

ഈയടുത്ത് മ്മ്‌ടെ ഇൻഡ്യാരാജ്യത്തിലുള്ള മണിപ്പൂരിലും മിസോറാമിലും ഒക്കെയുള്ള നെയ് മേനാശേ (Bnei Menashe) എന്ന കുറെ ഗോത്രവർഗക്കാർ അവർ ജൂതർ ആണെന്ന പേരിൽ ഇസ്രായേലിലേക്ക് കേറി പോവുകയുണ്ടായി. ഇപ്പൊ ഒരു അയ്യായിരത്തോളം പേര് ഇവരിൽ നിന്ന് ഇസ്രായേലിൽ എത്തിയിട്ടുണ്ട്. ജൂതന്മാർ മിഡിൽ ഈസ്റ്റിൽ ഉത്ഭവിച്ച ഹീബ്രൂ സംസാരിക്കുന്ന ഒരു ഗോത്രക്കൂട്ടം ആണ്. യഹോവ എന്ന ഏകദൈവം. എബ്രഹാം എന്ന കാരണവരുടെ സന്തതിപരമ്പരകൾ. (എന്നൊക്കെയാണ് വെയ്പ്പ്). ഇതൊന്നും ഒരു പുത്തരിയല്ല. മനുഷ്യർ ഇങ്ങനത്തെ ഒരു ഗോത്രക്കൂട്ടങ്ങളുടെ ഒരു ഇമ്മിണി […]
 •  0 comments  •  flag
Share on Twitter
Published on May 01, 2026 01:17
No comments have been added yet.