113 books
—
237 voters
Malayalam
“
എത്രകോടി മനുഷ്യര് വാഴുന്ന ഭൂമിയാണിത്. ഇതില് നിങ്ങള്ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില് വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള് ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്ത്തു നിര്ത്തുന്ന ഒരു കണ്ണി...
”
―
―
“
ജീവിതത്തിന്റെ കാലവും പരിസരവും മാറുന്നതിനനുസരിച്ച് പുതിയ ബന്ധങ്ങളുണ്ടാകുന്നു. പുതിയ സൗഹൃദങ്ങൾ ഉണ്ടാവുന്നു. അപ്പോൾ പഴയവ നമുക്ക് അന്യമാകുന്നു. അവയെ നാം പടംപൊഴിച്ച് കളയുന്നു...
”
― മഞ്ഞവെയില് മരണങ്ങള് | Manjaveyil Maranangal
― മഞ്ഞവെയില് മരണങ്ങള് | Manjaveyil Maranangal
187 members,
last active 2 months ago
894 members,
last active 4 months ago










![ഒരു സങ്കീര്ത്തനം പോലെ [Oru Sangeerthanam Pole]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1298546887l/10583033.jpg)
![പ്രേമലേഖനം [Premalekhanam]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1323256439l/13170523.jpg)


![ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! [Ntuppuppaakkoraanendaarnnu!]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1336751497l/13645110.jpg)
![യക്ഷി [Yakshi]](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1296232404l/2894673.jpg)


























