“പൂനാച്ചിക്ക് കാതു കുത്തുന്നതിലെ പ്രധാന പ്രശ്നം അവളുടെ ജനനം എവിടെയായിരുന്നു, ആരാണ് തള്ള, തള്ളയെ ആരാണ് വളര്‍ത്തിയിരുന്നത്, എത്ര രൂപയ്ക്കാണ് വാങ്ങിയത് എന്നീ ചോദ്യങ്ങളെല്ലാം ചോദിക്കും എന്നതാണ്. അവയെല്ലാം പറഞ്ഞ് ഒപ്പിക്കേണ്ടി വരും. ദാനം കിട്ടിയ ആട്ടിന്‍കുട്ടിയാണ്, ഒരു ഭഗാസുരന്‍ കൈമാറ്റം ചെയ്‍തതാണ് എന്നൊക്കെ പറഞ്ഞാല്‍ കള്ളക്കഥയാണെന്നും പറഞ്ഞ് കേസാക്കും. ആ ഭഗാസുരനെ കൈയ്യോടെ കൂട്ടിക്കൊണ്ടു വാ, അവന്‍റെ കാതു കുത്തിയിട്ടുണ്ടോ, അവന്‍ അയല്‍ നാട്ടിലെ ഒറ്റുകാരനാവാം, നീയും ആ ഒറ്റു കാരന്‍റെ സഹായിയായിരിക്കും എന്നെല്ലാമുള്ള കുറ്റങ്ങള്‍ ചുമത്തും. കാതു കുത്തില്ലാതെ ആട്ടിന്‍കുട്ടിയെ വളര്‍ത്തുന്നവന്‍ ഭരണകൂടത്തിന് എതിരായിരിക്കും എന്നും അവര്‍ പറയും. അവനുമായി നിനക്കെങ്ങനെയാണ് പരിചയമായത്, അവനില്‍ നിന്നും നീ എന്തെല്ലാം കൈപ്പറ്റിയിട്ടുണ്ട് എന്നെല്ലാം ചോദിച്ചാല്‍ പറയാന്‍ മറുപടിയുണ്ടാകില്ല. തന്‍റെ പ്രജകളെ ഏതു നിമിഷവും ശത്രുവും വിരോധിയും ദ്രോഹിയായുമാക്കി മാറ്റാന്‍ കരുത്തുള്ളതാണ് ഭരണകൂടം.”
―
പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ [Poonachi Adhava Oru Velladinte Katha]
Share this quote:
Friends Who Liked This Quote
To see what your friends thought of this quote, please sign up!
0 likes
All Members Who Liked This Quote
None yet!
This Quote Is From
പൂനാച്ചി അഥവാ ഒരു വെള്ളാടിന്റെ കഥ [Poonachi Adhava Oru Velladinte Katha]
by
Perumal Murugan7,546 ratings, average rating, 1,179 reviews
Browse By Tag
- love (101779)
- life (79781)
- inspirational (76195)
- humor (44481)
- philosophy (31148)
- inspirational-quotes (29017)
- god (26977)
- truth (24816)
- wisdom (24764)
- romance (24453)
- poetry (23413)
- life-lessons (22739)
- quotes (21214)
- death (20616)
- happiness (19109)
- hope (18642)
- faith (18508)
- travel (18490)
- inspiration (17461)
- spirituality (15799)
- relationships (15733)
- life-quotes (15657)
- motivational (15442)
- religion (15434)
- love-quotes (15428)
- writing (14978)
- success (14221)
- motivation (13339)
- time (12905)
- motivational-quotes (12656)
