Sandeep Kumar > Sandeep's Quotes

Showing 1-7 of 7
sort by

  • #1
    Uroob
    “ഒരു ജീവനും പരിപൂർണ്ണമായി മറ്റൊന്നിനെ മനസ്സിലാക്കാൻ പറ്റില്ല... മനസിലായിക്കഴിഞ്ഞാൽപ്പിന്നെ രണ്ടാത്മാവായി നിൽക്കാൻ കഴിയില്ല...”
    Uroob, Chuzhikku Pinpe Chuzhi

  • #2
    Benyamin
    “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.”
    Benyamin, ആടുജീവിതം / Aatujeevitham

  • #3
    കെ.ആർ.മീര | K.R.Meera
    “ഇത്രയും കാലത്തെ അനുഭവത്തിൽനിന്നു പറയാം: ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ.”
    K. R. Meera

  • #4
    തകഴി |Thakazhi Sivasankara Pillai
    “കുറച്ചു കാലം ഈ ലോകത്തിൽ കഴിയുക, അതാണു ജീവിതം , അതിൽ കൂടുതൽ എന്താണ് - ഒന്നുമില്ല”
    Thakazhi Sivasankara Pillai, അഴിയാക്കുരുക്ക് | Azhiyakkurukku

  • #5
    “സ്വബോധത്തോടെ ഈ ഭൂമിയിൽ ജീവിക്കുന്നതിലും വലിയ ആനന്ദമൊന്നും ഇല്ലെന്ന തിരിച്ചറിവിലേക്ക് ഞാൻ നടക്കുകയായിരുന്നു”
    Muhammed Abbas, Visappu Pranayam Unmadam | വിശപ്പ് പ്രണയം ഉന്മാദം

  • #6
    “രക്ത ബന്ധങ്ങൾക്ക് വാഴനാരിന്റെ ഉറപ്പേയുള്ളൂ എന്ന് നന്നേ ചെറുപ്പത്തിൽ ഞാൻ മനസിലാക്കിയതാണ്”
    Muhammed Abbas, Visappu Pranayam Unmadam | വിശപ്പ് പ്രണയം ഉന്മാദം

  • #7
    “മരണം കണ്ടിട്ടു വന്നൊരാൾ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ആരു സ്നേഹിക്കും”
    Lt. Col. Dr. Sonia Cherian, Indian Rainbow | ഇന്ത്യൻ റെയിൻബോ



Rss