സംവാദം discussion

1 view
Events > നമ്മുടെ കാവുകളും, ജൈവ വൈവിധ്യവും

Comments Showing 1-1 of 1 (1 new)    post a comment »
dateUp arrow    newest »

message 1: by Bastin (new)

Bastin KJ (bastinkj) | 5 comments Mod
ക്ലബ് ഹൌസ് പ്ലാറ്റുഫോമിൽ
പുസ്തകങ്ങളെ കുറിച്ചറിയാനും സംവദിക്കാനുമുള്ള
പ്രതിദിന ചർച്ചാവേദി
*പുസ്തകശാല*

ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു
28 ജൂലൈ 2021 നു രാവിലെ 6AM മുതൽ 7AM IST വരെ
പ്രത്യേക പുസ്തകചർച്ച സംഘടിപ്പിക്കുന്നു.

*പ്രകൃതി വായന*

"നമ്മുടെ കാവുകളും, ജൈവ വൈവിധ്യവും" എന്ന പുതകത്തിന്റെ
സഹ രചയിതാവ് Dr. TR വിജയകുമാരി
നമ്മോടു സംസാരിക്കുന്നു .

ചർച്ചയിൽ ഈ ലിങ്ക് ഉപയോഗിച്ചു പങ്കെടുക്കാവുന്നതാണ്
https://www.clubhouse.com/event/mJ6L9ZXv


back to top