Adhil Nm

Add friend
Sign in to Goodreads to learn more about Adhil.


ഒരു ദേശത്തിന്റെ ക...
Rate this book
Clear rating

 
Loading...
M. Mukundan
“എനിക്കൊരു ദുഖവും ഇല്ലമ്മേ. ഒരുപക്ഷെ അതായിരിക്കാം എന്റെ ദുഖത്തിന്റെ കാരണം”
M. Mukundan

M. Mukundan
“സ്നേഹമെന്ന ഒന്നില്ല"
"ഇത് പലരും പറഞ്ഞതാണ് രമേശാ"
"ബന്ധമേയുള്ളൂ. അമ്മ എന്നെ സ്നേഹിക്കുന്നത് ഞാൻ നിങ്ങളുടെ മകനായത്‌ കൊണ്ടല്ലേ? അല്ലെങ്കിൽ അമ്മ എന്നെ സ്നേഹിക്കില്ല എന്ന് മാത്രമല്ല തമ്മിൽ കണ്ടുമുട്ടിയാൽ ഒരു വാക്കുപോലും അമ്മ പറഞ്ഞില്ലെന്നു വരും. എന്നെ കണ്ടാൽ നിങ്ങൾ ചോദിക്കും, 'എന്താ? എവിടെന്നാ? എന്ന്.”
M. mukundan
tags: love

year in books
Shäfir V A
3 books | 53 friends

Sonia S...
1 book | 6 friends



Favorite Genres



Polls voted on by Adhil

Lists liked by Adhil