Ranjeev

Add friend
Sign in to Goodreads to learn more about Ranjeev.


The Poison of Love
Rate this book
Clear rating

 
Loading...
Vaikom Muhammad Basheer
“പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍...... എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് .
സാറാമ്മയുടെ
കേശവന്‍ നായര്‍”
Vaikom Muhammad Basheer, പ്രേമലേഖനം [Premalekhanam]

Vaikom Muhammad Basheer
“ബഷീറിനു ഭ്രാന്തു വന്നു ! ഞങ്ങൾക്കെന്താ വരാത്തത് ? ചില സാഹിത്യകാരന്മാർ ഇങ്ങനെ വിലപിക്കുന്നതായി കേട്ടു.ദുഖിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ ? യോഗ്യന്മാര്ക്ക് ചിലതൊക്കെ വരും”
Vaikom Muhammad Basheer

Vaikom Muhammad Basheer
“അല്ലാഹുവിന്റെ ഖജനാവിൽ മാത്രം ആണ് സമയം ഉള്ളത്. അനന്തമായ സമയം”
Vaikom Muhammad Basheer

Vaikom Muhammad Basheer
“ആ പൂവ് നീയെന്തു ചെയ്തു?..........?
ഏതുപൂവ് ?..
രക്ത നക്ഷത്രം പോലെ
കടും ചെമാപ്പായ ആ പൂവ് ?
ഓ അതോ ?
അതെ, അതെന്ത് ചെയ്തു..?
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ ഒന്നുമില്ല,

എന്റെ ഹൃദയമായിരുന്നു അത്.....!”
Vaikom Muhammad Basheer

Vaikom Muhammad Basheer
“മ്പീട ഒര്കൈച്ച് നാലണ. മ്പീട രണ്ട്കൈച്ചും ഒന്നിനുംകൊട രണ്ടു കാലണ!”
Vaikom Muhammad Basheer

year in books

Ranjeev hasn't connected with their friends on Goodreads, yet.




Polls voted on by Ranjeev

Lists liked by Ranjeev