Status Updates From അമ്മയ്ക്ക് | Ammaykku
അമ്മയ്ക്ക് | Ammaykku by
Status Updates Showing 1-22 of 22
Mohandas
is on page 74 of 96
വാസുവും കൊച്ചുണ്ണിയെട്ടനും പ്രസംഗംകേട്ടുകൊണ്ടുനിന്നു. ഉടൻതന്നെ പ്രാസംഗികൻ അവരെ നോക്കിക്കൊണ്ട് "നോക്കൂ ഈ സ്കൂൾകുട്ടിയെ നോക്കൂ കുട്ടിയെ നോക്കൂ.വായിക്കാൻ വെളിച്ചംവേണം. വൈകുന്നേരംവരെ വരിയിൽനിന്നു മണ്ണണ്ണ കൊണ്ടുപോകുകയാണ്." പിന്നെ യുദ്ധക്കൊതിയൻമ്മാരുടെ കടുംകൈകൾ വിവരിച്ചു. "വാ പോവാം" അവർ ധൃതിയിൽ നടന്നു. "അതാണ് ഇമ്പിച്ചി ബാവ.പോന്നാനിക്കാരനാണ്. കമ്മ്യൂണി സ്റ്റാ."
— Jun 03, 2016 11:36PM
Add a comment
Mohandas
is on page 42 of 96
"അമേറ്റിക്കര അമ്പലത്തിൽനിന്നു കുറച്ചുകൂടി പോയാൽ അക്കിത്തത്തിന്റെ മനയുടെ പറമ്പിലെത്തും. അക്കിത്തവുമായി അന്നത്ര പരിചയപ്പെട്ടിട്ടില്ല.അവിടെ ഒരിടത്തരം അമ്പലവും കുളവും ഉണ്ട്.ആ അമ്പലത്തിൽ പൂജാരിയായിരുന്ന എമ്പ്രാന്തിരിയുടെ ഭാര്യ കുളിക്കുന്ന ചിത്രം, കുളപ്പെരയുടെ ചുമരിൽ കുട്ടിക്കാലത്ത് വരച്ചിട്ടത് അക്കിത്തം പിൽക്കാലത്തെഴുതിവേച്ചിട്ടുണ്ട്."
— Jun 02, 2016 11:40PM
Add a comment
Mohandas
is on page 17 of 96
ഒരു എഴുത്തുകാരനെ രൂപപ്പെടുത്തിയ കാലവും മനുഷ്യബന്ധങ്ങളും എല്ലാം ഉടലോടെ ത്രസിച്ച് ഉണരുന്ന അനുഭവസാക്ഷ്യമാണ് ഈ പുസ്തകത്തിൽ
— May 31, 2016 09:31PM
Add a comment





