"ഒരു മനുഷ്യനു തന്നെമാത്രം മതിയെന്നു തോന്നുമ്പോ ഴാണോ അയാൾ മറ്റു മനുഷ്യരിൽനിന്നകന്നു ജന്തുക്കളിലേക്കും സസ്യങ്ങളിലേക്കും പോകുന്നത്? മറ്റു മനുഷ്യരിൽനിന്ന് അക ലെയാകുമ്പോൾ പുതിയ ഏത് ആനന്ദമാണ് ഒരാളെ മുന്നോട്ടു നയിക്കുക? ജീവിതം അപ്പോൾ എന്തായിരിക്കും, മനോഹരമോ ശാന്തമോ നിർവികാരമോ; എന്തായിരിക്കും?" --
— Dec 20, 2025 09:23PM
Add a comment