out of 30 Chapters covered 22. ചരിത്രവും ഗണിതവും പല രാജ്യങ്ങളും കടന്നു പോകുന്നു . ചിലപ്പോൾ Novel ആണോ അതോ ഗണിത ശാസ്ത്രപരം ആയതോ വായിക്കുന്ന ത് എന്ന് തോന്നിപോകുന്നു. എഴുത്തുകാര ൻ്റെ ചരിത്ര ബോധം , അക്കാദമിക്ക് അറിവ്, എല്ലാം പുസ്തകത്തി ൽ നിറഞ്ഞു നിൽക്കുന്നു
— Nov 08, 2025 10:37PM
Add a comment