Aswini’s Reviews > Aathreyakam | ആത്രേയകം > Status Update

Aswini
Aswini is starting
ആത്രേയകം
R രാജശ്രീ
ഉപകഥകൾക്കു ക്ഷാമം ഇല്ലാത്ത മഹാഭാരതം തന്നെയാണ് ആത്രേയകത്തിന്റെയും കഥാസന്ദർഭം. പാഞ്ചാല രാജാവിന്റെ പുത്രനെന്നോ?പുത്രിയെന്നോ? വിളിക്കപ്പെടുന്ന നേരമിത്രനിലൂടെയാണ് പ്രധാനമായും കഥ പറയുന്നത്. ജയത്തിനു വേണ്ടി സ്വന്തം ചോരയിൽപിറന്ന മകനെ ബലി കൊടുത്ത അര്ജുനന്നെ പോലെ ഒരുകൂട്ടം അധികാര മോഹികളുടെ കഥയാണ് "ആത്രേയകം".
Jun 22, 2025 11:57PM
Aathreyakam | ആത്രേയകം (Malayalam Edition)

flag

No comments have been added yet.