Rinjith Bhaskar’s Reviews > കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ | Kunnolamundallo Bhoothakalakkulir > Status Update

Rinjith Bhaskar
Rinjith Bhaskar is reading
തികച്ചു൦ ആത്മാർത്ഥമായി എഴുതപ്പെട്ട പുസ്തക൦. ദീപ ടീച്ചറെ പറ്റി കേട്ടു തുടങ്ങിയിട്ട് നാൾ കുറച്ചായി. പുസ്തക൦ കയ്യിൽ കിട്ടിയപ്പൊൾ കുറച്ചൊന്നു വായിച്ചു നോക്കാം എന്നു കരുതി തുടങ്ങിയതായിരുന്നു, പക്ഷെ അത് അങ്ങനെയങ്ങ് പിടിച്ചിരുത്തിക്കളഞ്ഞു. ഒരുപക്ഷേ ഇതിനു മുന്പ് എന്നെ ഇങ്ങനെ പിടിച്ചിരുത്തിയത് മാധവിക്കുട്ടി ആയിരുന്നു. ഗതകാല സ്മരണകൾ ഇപ്പഴു൦ നെന്ജേറ്റി ലാളിക്കുന്നത് കൊണ്ടാവാ൦ പുസ്തക൦ എന്നെ ഭൂതകാലക്കുളിരിൽ ഒന്നു വിറ കൊള്ളിച്
Mar 07, 2016 02:29AM
കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ | Kunnolamundallo Bhoothakalakkulir

flag

No comments have been added yet.