ഹിഗ്വിറ്റ | Higuita Quotes
ഹിഗ്വിറ്റ | Higuita
by
N.S. Madhavan1,289 ratings, 3.86 average rating, 42 reviews
ഹിഗ്വിറ്റ | Higuita Quotes
Showing 1-2 of 2
“താണ്ഡവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളുമുടിയും കറുത്ത കരിങ്കല്‍ മുഖവും നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികള്‍ക്കൊരു അപവാദമായിരുന്നു”
― ഹിഗ്വിറ്റ | Higuita
― ഹിഗ്വിറ്റ | Higuita
“ഈ കൊച്ചു ടൈബറിന്റെ നൂറിരട്ടി വലിപ്പമുണ്ട് ഗംഗയ്ക്ക്. ഞാന്‍ അതിന്റെ തീരത്ത് ഒരു നദീതടസംസ്കാരംപോലെ നിലകൊള്ളം. ഞാനെന്ന മെസപൊറ്റമിയ”
― ഹിഗ്വിറ്റ | Higuita
― ഹിഗ്വിറ്റ | Higuita
