Goodreads helps you follow your favorite authors. Be the first to learn about new releases!
Start by following Benyamin.
Showing 1-30 of 31
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.”
― ആടുജീവിതം / Aatujeevitham
― ആടുജീവിതം / Aatujeevitham
“അവസരങ്ങൾ പറക്കും നക്ഷത്രങ്ങളെപ്പോലെയാണ്. നമ്മുടെ കണ്മുന്നിൽ വച്ച് അത് അപ്രത്യക്ഷമാകും. പിന്നെ അതിനെയോർത്ത് വ്യാകുലപ്പെട്ടിട്ട് ഒരു കാര്യവുമില്ല.”
― മുല്ലപ്പൂ നിറമുള്ള പകലുകൾ | Mullappoo Niramulla Pakalukal
― മുല്ലപ്പൂ നിറമുള്ള പകലുകൾ | Mullappoo Niramulla Pakalukal
“പണക്കാരുടെ വണ്ടിയിലും വല്ലപ്പോഴും അള്ളാഹു സഞ്ചരിക്കുമെന്ന് എനിക്കന്നേരം മനസ്സിലായി.”
― ആടുജീവിതം / Aatujeevitham
― ആടുജീവിതം / Aatujeevitham
“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.”
― അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി | Al-Arabian Novel Factory
― അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി | Al-Arabian Novel Factory
“ജീവിതത്തിന്റെ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ ആത്യന്തികമായി സത്യമെന്നും ശരിയെന്നും മനസ്സിന് തോന്നുന്നതുമാത്രം പ്രവർത്തിക്കുക. ആയിരംപേർ നിന്റെ പിന്നാലെ വരും, അവർ ആയിരം അഭിപ്രായങ്ങൾ പറയും. ആരുടെയും വാക്കുകൾക്കും പ്രലോഭനങ്ങൾക്കും ഒരിക്കലും വഴിപ്പെടാതെയിരിക്കുക.സത്യത്തിൽ ഉറച്ചുനിൽക്കുക. നീ വിജയിക്കുക തന്നെ ചെയ്യും...”
― മുല്ലപ്പൂ നിറമുള്ള പകലുകൾ | Mullappoo Niramulla Pakalukal
― മുല്ലപ്പൂ നിറമുള്ള പകലുകൾ | Mullappoo Niramulla Pakalukal
“Some silences are more meaningful than thousands of long sentences.”
― Jasmine Days
― Jasmine Days
“The best way to express gratitude is to recognize the sorrows of other people.”
― Jasmine Days
― Jasmine Days
“ആഗ്രഹിക്കുമ്പോൾ നിർഭാഗ്യങ്ങൾപോലും നമ്മെ തേടി വരാൻ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലേ...?”
― ആടുജീവിതം / Aatujeevitham
― ആടുജീവിതം / Aatujeevitham
“ലോകം നമ്മളെ അറിയുന്നില്ല. നമ്മൾലോകവും അറിയുന്നില്ല. അതാണ് സത്യത്തിൽ ഒരു ജയിൽ!”
― ആടുജീവിതം / Aatujeevitham
― ആടുജീവിതം / Aatujeevitham
“Now you know the pain of losing someone beloved. So, can you imagine the fate of a woman who lost three of the most loved men in her life? he asked as we were parting.”
― Jasmine Days
― Jasmine Days
“It's best to be alone when you are sad. I wanted to be myself and feel my strength slowly seeping back into me.”
― Jasmine Days
― Jasmine Days
“I didn't realize then that women like her walked on roads of embers. Their life was an endless wait for the husband kidnapped by the police, the missing brother, the son who had been imprisoned. Women who could not sleep because of the fire in their chest. Ali's mother was one of those women, battered by fate.”
― Jasmine Days
― Jasmine Days
“ജീവിതത്തിന്റെ കാലവും പരിസരവും മാറുന്നതിനനുസരിച്ച് പുതിയ ബന്ധങ്ങളുണ്ടാകുന്നു. പുതിയ സൗഹൃദങ്ങൾ ഉണ്ടാവുന്നു. അപ്പോൾ പഴയവ നമുക്ക് അന്യമാകുന്നു. അവയെ നാം പടംപൊഴിച്ച് കളയുന്നു...”
― മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal
― മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal
“I was travelling through a tunnel of light. The more I travelled, the lighter I felt. I was filled with a kind of ecstasy that I had never known before. I was moving closer and closer to the source of this beautiful light. All I wanted was to merge with that light. But suddenly I fell, like a flower falling off its stem, and returned to my body.”
― Jasmine Days
― Jasmine Days
“You know people, they will always find something or the other to talk about. Don't take it seriously. But remember that you are going through some of the most decisive moments of your life. You are bearing a burden that is much heavier than a woman as young as you should be bearing. But if you get through these days, you win. Do what feels infinitely right. There will be thousand naysayers. Don't be tempted. Be steadfast...”
― Jasmine Days
― Jasmine Days
“All those other gestures of sympathy seemed a little melodramatic to me. My loss was mine and only mine. For the others, it was just a matter of words.”
― Jasmine Days
― Jasmine Days
“ബന്ധപ്പെടുവാൻ സാഹചര്യവും അവസരവും ഇല്ലാതായി എന്നു പൂർണ്ണമായും ബോധ്യപ്പെടാൻ എടുക്കുന്ന കാലതാമസമാണ് നമ്മെ പലപ്പോഴും അതേ ചിന്തയിൽ തളച്ചിടുവാൻ പ്രേരിപ്പിക്കുന്നത് എനിക്കത് ഒരു ദിവസംകൊണ്ടു ബോധ്യപ്പെട്ടു എന്നേയുള്ളൂ. ആകുലപ്പെട്ടിട്ടും ആശങ്കപ്പെട്ടിട്ടും ഒരു കാര്യവുമില്ല. ആ ലോകം എനിക്കന്യമായിക്കഴിഞ്ഞിരിക്കുന്നു.”
― ആടുജീവിതം / Aatujeevitham
― ആടുജീവിതം / Aatujeevitham
“അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചും അകലെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരിക്കലും നാം വെറുതെ പോലും സ്വപ്നങ്ങൾ കാണാൻ പാടില്ല എന്നാണ് ഞാൻ പറയുന്നത്. അവ എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ ജീവിതത്തിൽ യാഥാർത്ഥ്യമായാൽ നേർക്കുനേരെ നിന്ന് നോക്കാൻപോലും ആകാനാവാത്ത വിധം ഭീകരമായിരിക്കും അത് എന്നു ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുതരുന്നു.”
― ആടുജീവിതം / Aatujeevitham
― ആടുജീവിതം / Aatujeevitham
“In the most trying moments of your life, do only that you know to be absolutely right. Thousands of people will approach you and offer thousands of opinions. Do not be influenced, do not give into temptations. Stand steadfast in truth. You will win.”
― മുല്ലപ്പൂ നിറമുള്ള പകലുകൾ | Mullappoo Niramulla Pakalukal
― മുല്ലപ്പൂ നിറമുള്ള പകലുകൾ | Mullappoo Niramulla Pakalukal
“ഒടുവിൽ നിനക്കുവേണ്ടി ഒരു കാലം വരും. ഈ തീക്കാറ്റ്മായും. ഈ ചൂട് ഇല്ലാതെയാവും. കാലത്തിന്‍റെ കുളിർകാറ്റ് നിന്നെ ഭൂമിക്കടിയിൽ നിന്നും തോണ്ടിവിളിക്കും. അപ്പോൾ മാത്രം, അപ്പോൾ മാത്രം നീ നിന്‍റെ ജീവന്‍റെ തലപതിയെ ഉയർത്തുക. ഭൂമിയിൽ നിന്‍റെ സാന്നിദ്ധ്യം അറിയിക്കുക. പിന്നെ ഒറ്റനിമിഷംകൊണ്ട് രക്ഷപ്പെടലിലേക്കു കുതിക്കുക. നാളെത്തേക്കു പൂവിടുകയും കായ്ക്കുകയുംചെയ്യുക”
― ആടുജീവിതം / Aatujeevitham
― ആടുജീവിതം / Aatujeevitham
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.”
― ആടുജീവിതം / Aatujeevitham
― ആടുജീവിതം / Aatujeevitham
“പൊതുവേ അരാഷ്ട്രീയ വാദികളായ പുതുതലമുറയെ പൊതു രാഷ്ട്രീയ വ്യവഹാരങ്ങളിൽ നിന്ന് അകറ്റി നിറുത്തുവാനും രാജ്യത്തെ സംബന്ധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഈ രാജ്യങ്ങൾ വിജയകരമായി പരീക്ഷിച്ച ഒരു മാർഗ്ഗമാണ് ക്ലബ് ഫുട്ബോൾ എന്ന് രാഷ്ട്രീയ നിരീക്ഷകർ പൊതുവേ വിലയിരുത്തിയിട്ടുണ്ട്.”
― ഒറ്റമരത്തണൽ [Ottamarathanal]
― ഒറ്റമരത്തണൽ [Ottamarathanal]
“bore flowers and fruit, and concealed life for the future in the womb of the earth. How much I admired them! Those plants taught me life’s great lessons of hope. They whispered to me: Najeeb, adopted son of the desert, like us, you too must preserve your life and wrestle with this desert. Hot winds and scorching days will pass. Don’t surrender to them. Don’t grow weary, or you might have to pay with your life. Don’t give in. Lie half dead, as if meditating. Feign nothingness. Convey the impression”
― Goat Days
― Goat Days
“Honest is my policy. That's in fact my problem.”
― Jasmine Days
― Jasmine Days
“Not everyone can raise their eyes to the sun. Or face it with the same intensity of love.”
― Body and Blood
― Body and Blood
“Memories are like that. They do not have a sequence. They jump, flow, deviate and break off as they please.”
― Body and Blood
― Body and Blood
“നിങ്ങൾ സത്യമായും നിർഭാഗ്യത്തിന്റെ നാടുവിലാണെങ്കിൽ, പിന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം ഒന്നാംതരം മണ്ടത്തരങ്ങളായിരിക്കും”
― ആടുജീവിതം / Aatujeevitham
― ആടുജീവിതം / Aatujeevitham
“നിങ്ങൾ നിവർത്തിപ്പിടിച്ചിരിക്കുന്ന ആ കുട മടക്കാൻ സമയമായിരിക്കുന്നു. ആവശ്യമില്ലാത്തവർക്കുവേണ്ടി ആവശ്യമില്ലാത്ത സമയത്ത് ആവശ്യത്തിലധികം നേരം നിവർത്തിപ്പിടിക്കുന്ന കുടകൾ മറ്റുള്ളവരിൽ പരിഹാസമാണുളവാക്കുക.”
― തരകൻസ് ഗ്രന്ഥവരി [Tharakans Grandhavari]
― തരകൻസ് ഗ്രന്ഥവരി [Tharakans Grandhavari]




