Sanjayan
Born
Thalassery, India
Genre
|
Sanjayan Sampoorna Kruthikal | സഞ്ജയന്‍ സമ്പൂര്‍ണ്ണ കൃതികള്‍
—
published
2011
|
|
|
Sanjayan Kathakal: Chiriyude Pusthakam | സഞ്ജയൻ കഥകൾ: ചിരിയുടെ പുസ്തകം
by
—
published
2016
—
2 editions
|
|
|
സഞ്ജയന്‍ കഥകള്‍ | Sanjayan Kathakal
by
—
published
2010
|
|
|
101 സഞ്ജയൻ ഫലിതങ്ങൾ | 101 sanjayan phalithangal
by |
|
|
SELECTED WORKS [SANJAYAN]
—
published
2009
|
|
|
Sanjayante Krithikal | സഞ്ജയന്റെ കൃതികൾ
—
published
2013
|
|
|
ഇരുപത്തഞ്ചു ഹാസ്യലേഖനങ്ങള്‍ | Irupathanchu Hasyalekhanangal
by |
|
|
പ്രണയത്തിന്റെ തിരിച്ചടി | Pranayathinte Thirichadi
|
|
|
പൊടിപ്പാറ്റികളും പൊടിപറ്റികളും
|
|
“ചിരിയെന്നാലതിന്നൊരു മയം വേണം
വരസാരസ്യത്താല്‍ സുഗന്ധിയാകണം;
പതിഞ്ഞ ശബ്ദത്താല്‍ മൃദുലമാകണം;
തികഞ്ഞ സാഹിത്യപ്രഭ കൊടുക്കണം;
ഒരു മുള്ളു തട്ടി മുറിഞ്ഞാലും പ്രിയാ-
നഖക്ഷതംപോലെ മനോജ്ഞമാകണം;
കുറച്ചൊരു നീറലിരുന്നാലുമതി-
ലുറന്ന രാഗത്തില്‍ മനം ലയിക്കണം;
അതിന്റെ മാധുര്യ മധുലഹരിയില്‍
മതിമയങ്ങണം, കദനമാറണം.”
―
വരസാരസ്യത്താല്‍ സുഗന്ധിയാകണം;
പതിഞ്ഞ ശബ്ദത്താല്‍ മൃദുലമാകണം;
തികഞ്ഞ സാഹിത്യപ്രഭ കൊടുക്കണം;
ഒരു മുള്ളു തട്ടി മുറിഞ്ഞാലും പ്രിയാ-
നഖക്ഷതംപോലെ മനോജ്ഞമാകണം;
കുറച്ചൊരു നീറലിരുന്നാലുമതി-
ലുറന്ന രാഗത്തില്‍ മനം ലയിക്കണം;
അതിന്റെ മാധുര്യ മധുലഹരിയില്‍
മതിമയങ്ങണം, കദനമാറണം.”
―
“ഈശ്വരന്‍ പരമകാരുണികനാണെന്നുള്ളതില്‍ എന്താണ് തര്‍ക്കം
എന്ന് മിസ്റ്റര്‍ ഇ. വി. കൃഷ്ണപിള്ള ഒരിടത്ത് പ്രസംഗവശാല്‍
ചോദിക്കുന്നു.
'ഈശ്വരന്‍തന്നെ തര്‍ക്കത്തിലാണെന്ന സംഗതി' എന്നായിരിക്കും
യുക്തിവാദിയുടെ മറുപടി.”
―
എന്ന് മിസ്റ്റര്‍ ഇ. വി. കൃഷ്ണപിള്ള ഒരിടത്ത് പ്രസംഗവശാല്‍
ചോദിക്കുന്നു.
'ഈശ്വരന്‍തന്നെ തര്‍ക്കത്തിലാണെന്ന സംഗതി' എന്നായിരിക്കും
യുക്തിവാദിയുടെ മറുപടി.”
―
“അച്ഛന്‍ : ബാലനെവിടെ? അവനിന്നും എന്റെ കീശയില്‍നിന്ന് ചോദി
ക്കാതെ പണം എടുത്തുകൊണ്ട് പോയിരിക്കുന്നു.
അമ്മ : എങ്ങനെയാണ് അത് ഇത്ര ക്ഷണം തീര്‍ച്ചപ്പെടുത്തിയത്? ഒരു
വേള ഞാനാണ് എടുത്തതെങ്കിലോ...?
അച്ഛന്‍ : ഛീ, ഒരിക്കലും നീയായിരിക്കാന്‍ ഇടയില്ല. അതില്‍ കുറച്ചണ
ബാക്കിവച്ചിട്ടുണ്ട്.”
―
ക്കാതെ പണം എടുത്തുകൊണ്ട് പോയിരിക്കുന്നു.
അമ്മ : എങ്ങനെയാണ് അത് ഇത്ര ക്ഷണം തീര്‍ച്ചപ്പെടുത്തിയത്? ഒരു
വേള ഞാനാണ് എടുത്തതെങ്കിലോ...?
അച്ഛന്‍ : ഛീ, ഒരിക്കലും നീയായിരിക്കാന്‍ ഇടയില്ല. അതില്‍ കുറച്ചണ
ബാക്കിവച്ചിട്ടുണ്ട്.”
―
Is this you? Let us know. If not, help out and invite Sanjayan to Goodreads.











