1928-ൽ ആലപ്പുഴയിൽ ജനിച്ചു. നാലു വർഷത്തോളം സ്‌കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവ. കോളജുകളിൽ. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് മലയാളം പ്രൊഫസറായി റിട്ടയർ ചെയ്തു. 1987-ൽ എറണാകുളത്തുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രസിഡന്റായിരുന്നു. കേരള സാഹിത്യഅക്കാദമി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു, സഹോദരൻ കെ. അയ്യപ്പൻ, അവധാരണം, മൃത്യുഞ്ജയം കാവ്യജീവിതം, ഉന്നതാത്മാക്കളുടെ ജീവചരിത്രം, എം. ഗോവിന്ദൻ, എത്ര ശോകമയം ലോകം, യുക്തിവാദി എം.സി. ജോസഫ് തുടങ്ങിയവയാണ് മുഖ്യ കൃതികൾ. വയലാർ അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ്, അബുദാബി അവാർഡ്, പി.കെ. പരമേശ്വരൻനായർ സ്മാരകപുരസ്‌കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
M. K. Sanu was an Indian Malayalam-language writer, critic, academic, biographer, journalist, orator, soci1928-ൽ ആലപ്പുഴയിൽ ജനിച്ചു. നാലു വർഷത്തോളം സ്‌കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവ. കോളജുകളിൽ. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് മലയാളം പ്രൊഫസറായി റിട്ടയർ ചെയ്തു. 1987-ൽ എറണാകുളത്തുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രസിഡന്റായിരുന്നു. കേരള സാഹിത്യഅക്കാദമി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു, സഹോദരൻ കെ. അയ്യപ്പൻ, അവധാരണം, മൃത്യുഞ്ജയം കാവ്യജീവിതം, ഉന്നതാത്മാക്കളുടെ ജീവചരിത്രം, എം. ഗോവിന്ദൻ, എത്ര ശോകമയം ലോകം, യുക്തിവാദി എം.സി. ജോസഫ് തുടങ്ങിയവയാണ് മുഖ്യ കൃതികൾ. വയലാർ അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ്, അബുദാബി അവാർഡ്, പി.കെ. പരമേശ്വരൻനായർ സ്മാരകപുരസ്‌കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
M. K. Sanu was an Indian Malayalam-language writer, critic, academic, biographer, journalist, orator, social activist and human rights activist. He authored at least 36 books. Sanu was a permanent member of the International Body for Human Rights, as well as the founding member of the Mithram, a school for the mentally handicapped, in Mulanthuruthy, Ernakulam district, Kerala. He was a member of the award selection committee of the Vayalar Ramavarma Literary Award; however, he resigned in September 2019. In 2011, he won the Padmaprabha Literary Award....more