"അച്ഛാ
നാളെയും ഫീസില്ലാതെ ചെന്നാല്‍ എന്നെ ക്ലാസില്‍ കയറ്റില്ല." എട്ടാം ക്ലാസ്സില്‍
പഠിക്കുന്ന മകള്‍ അയാളോട് പറഞ്ഞു.
"നാളെ
എങ്ങനെയെങ്കിലും കൊടുക്കാം മോളേ." അയാള്‍ പണി സ്ഥലത്തേക്ക് പുറപ്പെട്ടു.
ടിപ്പറിന്റെ താക്കോല്‍ കൈ മാറുമ്പോള്‍
മുതലാളി പറഞ്ഞു. "ലോഡ് കണക്കിനാ ശമ്പളം. മാക്സിമം ലോഡ് കയറ്റിയാല്‍ അത്രയും
ശമ്പളം കിട്ടും."
ഒരു ഇരുപതു ലോഡെങ്കിലും കയറ്റിയെങ്കിലേ
Published on November 21, 2017 03:33