അമ്പലത്തില്‍ തുള്ളാന്‍ വേണ്ടി
ചിലങ്കയണിഞ്ഞു വാള് കയ്യിലെടുത്തപ്പോള്‍ വെളിച്ചപ്പാടിനു അന്നാദ്യമായി തന്റെ
തൊഴിലിനോട് അമര്‍ഷം തോന്നി.
വ്യവസായ പ്രമുഖനും മദ്യ വ്യാപാരിയുമായ
പോത്തു വാസുവെന്ന വാസുദേവന്‍ മുതലാളിയെ അനുഗ്രഹിക്കണം. അത് തന്നെയാണ്
വെളിച്ചപ്പാടിന്റെ ഇന്നത്തെ പ്രശ്നം. കാരണം അയാളെ പറ്റി വെളിച്ചപ്പാടിനു
നന്നായിട്ടറിയാം. പെണ്‍വാണിഭം,
കള്ളക്കടത്ത്,
മയക്കു മരുന്ന്,
സ്പിരിറ്റ്
Published on November 21, 2017 03:32