ക്രഡിറ്റ് രക്ഷാ പൂജ
പഴയ തട്ടിപ്പു മന്ത്രവാദി ജയിലിൽ കിടന്നു
ചിന്തിച്ചു, ഇനി
പഴയ തട്ടിപ്പിനൊന്നും ഇല്ല. കുറച്ചു മാന്യമായി എന്തെങ്കിലും ചെയ്യണം. പഴയതു പോലെ
പൂജയ്ക്കാണെന്നും പറഞ്ഞു സ്ത്രീകളുടെ ആഭരണം തട്ടിയെടുക്കുന്ന പരിപാടി ഒന്നും ഇനി
വേണ്ടാ.
അങ്ങനെ ജയിലിൽ വച്ചു നമ്മുടെ മന്ത്രവാദി
ഇന്റർനെറ്റിനെ കുറിച്ച് പഠിച്ചു.
പുറത്തിറങ്ങിയ ഉടനെ തന്നെ നെറ്റിൽ
ഇങ്ങിനെയൊരു
Published on November 21, 2017 03:26