ഒരു കാട്ടില്‍ കിറുക്കനായ ഒരു കുറുക്കന്‍
ഉണ്ടായിരുന്നു. അവനെ കാട്ടിലെ മൃഗങ്ങളെല്ലാം കിറുക്കന്‍ എന്നാണു വിളിച്ചിരുന്നത്.
തന്നെ എന്തിനാണ് കിറുക്കന്‍ എന്ന്
എല്ലാവരും വിളിക്കുന്നത് എന്ന് അവന്‍ ചോദിച്ചു.
നീ കിറുക്കന്‍ ആയതു കൊണ്ട് തന്നെ എന്ന്
മറുപടിയും കിട്ടി.
ഒരിക്കല്‍ അവന്‍ നാട്ടില്‍ കോഴിയെ
പിടിക്കാനിറങ്ങി. അവനെ കണ്ടു നാട്ടുകാരെല്ലാം കൂടി 'കുറുക്കന്‍'
എന്ന്
Published on November 21, 2017 03:23