കുഞ്ഞുമോന് അന്ന് നഴ്സറിയില്‍
പഠിക്കുവാണ്. എല്‍ കെ ജിയില്‍ ആയിരുന്നപ്പോള്‍ കൂട്ടിനു തൊട്ടടുത്ത വീട്ടിലെ യു കെ
ജി പയ്യന് ഉണ്ടായിരുന്നു. അവരിരുവരും പാടത്തും വരമ്പത്തും കൂടി നടന്നും ഓടിയുമാണ്
നഴ്സറിയില്‍ പൊയ്ക്കൊണ്ടിരുന്നത്. ആ വഴികളും പാടവും പറമ്പും ആരുടെതാണെന്നോ ഒന്നും
അവര്‍ക്ക് നിശ്ചയം ഇല്ല. മാവിന് കല്ലെറിഞ്ഞും പാടത്തു കുത്തി മറിഞ്ഞും അവര്‍
അങ്ങനെ പോയി. കുഞ്ഞു മോന് യു കെ ജിയില്‍
Published on November 21, 2017 03:21