Sarvadevatha Vijnanakosham by Dr.Venganoor Balakrishnan
നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന ഹൈന്ദവസംസ്‌കാരം. മുപ്പത്തിമുക്കോടി ദേവതകളെ ഹൃദയത്തിലാവാഹിച്ച് ജന്മജന്മാന്തരപുണ്യംതേടുന്ന വിശ്വാസികള്‍.
മുഴുവന്‍ ഹിന്ദുദേവതകളേയും സമ്പൂര്‍ണമായി മനസിലാക്കാന്‍ ഒരു എന്‍സൈക്ലോപീഡിയ. ഇതിന്റെ ആഴപ്പരപ്പിലൂടെ ഊളിയിടുമ്പോള്‍ വായനക്കാരന്‍ മൂക്കത്തുവിരല്‍ വയ്‌ക്കാതിരിക്കില്ല. കാരണം സാഗരസദൃശ്യമാണ് ഈ വിജ്ഞാനകോശം.
The post Sarvadevatha Vijnanakosham appeared first on ICSAR.
Published on July 20, 2015 04:24