Atheendriyam by Aneesh Bhaskar
വിശ്വസിക്കാന്‍ മടിക്കുന്ന സത്യങ്ങള്‍ വിശ്വസിക്കാതിരിക്കാനാകാത്തവ. കണ്‍മുന്നില്‍ പ്രത്യക്ഷാനുഭവമായി നിലകൊള്ളുന്നെങ്കിലും ഇപ്പോഴും പ്രഹേളികയായിത്തുടരുന്ന സംഭവങ്ങളുടെ വിവരണം. ബര്‍മുഡട്രയാംഗിള്‍, പറക്കുംതളിക തുടങ്ങി കൊച്ചുകേരളത്തിന്റെ വിവരിക്കാനാകാത്ത അനുഭവസാക്ഷ്യംകൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന കൃതി.
The post Atheendriyam appeared first on ICSAR.
Published on July 20, 2015 04:17