“രണ്ട് സ്നേഹിതന്മാര്‍ വലിയ ബേജാറോടുകൂടി കൃഷ്ണന്‍നായരുടെ
വീട്ടില്‍ കയറിച്ചെന്നു.
കൃഷ്ണന്‍നായര്‍:എന്താണിത്ര പരിഭ്രമം-?
സ്നേഹിതന്‍: ഈശ്വരാ, അതൊന്നും പറയണ്ട. ഞങ്ങള്‍ വരുന്ന വഴിക്ക്
തീവണ്ടിയുടെ അടിയില്‍പ്പെട്ട ഒരാളുടെ ശവം കണ്ടു. തലയില്ല. കാഴ്ചയില്‍
നിങ്ങളെപ്പോലെതന്നെ.
കൃഷ്ണന്‍നായര്‍: എന്നെപ്പോലെ തടിച്ചിട്ടാണോ-?
സ്നേഹിതന്‍: അതെ.
കൃഷ്ണന്‍നായര്‍: ഉയരം-?
സ്നേഹിതന്‍: തുല്യം.
കൃഷ്ണന്‍നായര്‍ : നിറം-?
സ്നേഹിതന്‍: നിങ്ങളുടെ നിറംതന്നെ.
കൃഷ്ണന്‍നായര്‍: കുപ്പായമിട്ടിട്ടുണ്ടോ?
സ്നേഹിതന്‍: ഉണ്ട്, ഒരു ഷര്‍ട്ട്.
കൃഷ്ണന്‍നായര്‍: വെറും വെള്ളയോ, വരയുള്ളതോ?
സ്നേഹിതന്‍: വരയുള്ളത്.
കൃഷ്ണന്‍നായര്‍: ആവൂ; എന്നാല്‍ ഞാനല്ല. എനിക്ക് വരയുള്ള ഷര്‍
ട്ടില്ല.”
―
Share this quote:
Friends Who Liked This Quote
To see what your friends thought of this quote, please sign up!
0 likes
All Members Who Liked This Quote
None yet!
Browse By Tag
- love (101866)
- life (80455)
- inspirational (77088)
- humor (44975)
- philosophy (31612)
- inspirational-quotes (28650)
- god (27063)
- wisdom (24896)
- romance (24787)
- truth (24769)
- poetry (23773)
- life-lessons (22824)
- quotes (21415)
- death (20846)
- happiness (18995)
- hope (18831)
- faith (18616)
- inspiration (18018)
- spirituality (16027)
- motivational (16004)
- relationships (15932)
- religion (15546)
- life-quotes (15253)
- writing (15101)
- love-quotes (14863)
- success (14207)
- motivation (14069)
- time (12987)
- science (12276)
- motivational-quotes (12132)
