

“എല്ലാ മതങ്ങളും തുടങ്ങിയിട്ടുള്ളത് ഏതെങ്കിലുമൊരു ഭൂപ്രദേശത്തിലെ ഒരു ജനതയുടെ താത്കാലികമായ ജീവിത പ്രശ്നങ്ങളോടുള്ള ആത്മീയ പ്രതികരണമായിട്ടാണ് അത് കൊണ്ട് എല്ലാ മതങ്ങള്‍ക്കും ജന്മനാ ഒരു എത്തനിക്ക് സ്വഭാവം ഉണ്ട്”
―
―
“മാപ്പ് കൊടുക്കുവാന്‍ മനുഷ്യരുള്ളയിടങ ്ങളില്‍ വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു.”
― Moonnam Pakkam | മൂന്നാംപക്കം
― Moonnam Pakkam | മൂന്നാംപക്കം
“വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?”
― Nilathezhuth | നിലത്തെഴുത്ത്
― Nilathezhuth | നിലത്തെഴുത്ത്
“ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം”
― Vaathil | വാതില്‍
― Vaathil | വാതില്‍
“സ്നേഹമെന്നാല് ഉപാധികളില്ലാതെയ ാകണം.
ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടം
നീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ുമെന്നോരോ
ഉപാധികള് വെയ്ക്കുമ്പോഴതു വെറും ഇഷ്ടമായ് മാറുന്നു..
തിരികെയൊന്നും കിട്ടാനില്ലെന്ന റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ുന്നതോ സ്നേഹം.”
―
ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടം
നീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ുമെന്നോരോ
ഉപാധികള് വെയ്ക്കുമ്പോഴതു വെറും ഇഷ്ടമായ് മാറുന്നു..
തിരികെയൊന്നും കിട്ടാനില്ലെന്ന റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ുന്നതോ സ്നേഹം.”
―
Jeena’s 2024 Year in Books
Take a look at Jeena’s Year in Books, including some fun facts about their reading.
Polls voted on by Jeena
Lists liked by Jeena