thebookishmalayali
https://www.youtube.com/@TheBookishMalayali
https://www.goodreads.com/thebookishmallu
“ജീവിതത്തിന്റെ കാലവും പരിസരവും മാറുന്നതിനനുസരിച്ച് പുതിയ ബന്ധങ്ങളുണ്ടാകുന്നു. പുതിയ സൗഹൃദങ്ങൾ ഉണ്ടാവുന്നു. അപ്പോൾ പഴയവ നമുക്ക് അന്യമാകുന്നു. അവയെ നാം പടംപൊഴിച്ച് കളയുന്നു...”
― മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal
― മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal
“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.”
― അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി | Al-Arabian Novel Factory
― അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി | Al-Arabian Novel Factory
“ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,
നാളത്തെ ശാസ്ത്രമതാകാം,
അതിൽ മൂളായ്ക സമ്മതം രാജൻ”
― Chandalabhikshuki
നാളത്തെ ശാസ്ത്രമതാകാം,
അതിൽ മൂളായ്ക സമ്മതം രാജൻ”
― Chandalabhikshuki
“വിച്ഛേദിക്കപ്പെടുമ്പോൾ ബന്ധങ്ങളിൽ നിന്ന് ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ഊർജ്ജമാണ് ആവിയായി പോകുന്നത്..”
―
―
“തിരിച്ച് സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടു നിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നേയും സ്നേഹിക്കാൻ പറ്റുന്നതാണ് 'സ്നേഹം' എന്ന വാക്കിനെ അത്ഭുതമാക്കുന്നത്.”
― Daivathinte Charanmar - You Could Be One
― Daivathinte Charanmar - You Could Be One
thebookishmalayali’s 2025 Year in Books
Take a look at thebookishmalayali’s Year in Books, including some fun facts about their reading.
More friends…
Favorite Genres
Polls voted on by thebookishmalayali
Lists liked by thebookishmalayali









![ഒരു സങ്കീർത്തനം പോലെ [Oru Sangeerthanam Pole] by Perumbadavam Sreedharan ഒരു സങ്കീർത്തനം പോലെ [Oru Sangeerthanam Pole] by Perumbadavam Sreedharan](https://i.gr-assets.com/images/S/compressed.photo.goodreads.com/books/1459698724l/18245000._SY75_.jpg)





























