Status Updates From ദേഹം | Deham
ദേഹം | Deham by
Status Updates Showing 1-30 of 66
Sankaran
is on page 52 of 232
കുഴിയുടെ വ്യാസം വർദ്ധിക്കുന്നു. ആഴം വർദ്ധിക്കുന്നു, കുഴമണ്ണ വക്കുകളിൽ കുമിയുന്നു. ഞാൻ ആ രാത്രിയുടെ ആഴത്തിലേക്കു കുഴി ച്ചുചെല്ലുന്നു. ആഴം കൂടുന്തോറും ഈ ജന്മം, ഈ ദേഹം, മറ്റൊരാളിൽ മറ്റൊരു ഭാഷയിൽ, മറ്റൊരു സ്‌മരണയിൽ സംഭവിക്കുന്നതുപോലെ തോന്നുന്നു.
എനിക്കു കാൽ വഴുതുന്നു.
— Mar 22, 2025 10:11PM
Add a comment
എനിക്കു കാൽ വഴുതുന്നു.






