Status Updates From കെ. ആർ. ഗൗരിയമ്മ ആത്മകഥ
കെ. ആർ. ഗൗരിയമ്മ ആത്മകഥ by
Status Updates Showing 1-15 of 15
Mohandas
is finished
By 1964 the inherent division within the Communist party of India had been turned into a barely disguised split by the strain of the border dispute. The party leadership's action in condemning China for the border fighting and pledging the party's unqualified support to Nehru can be seen in retrospect as the making the final, open split into two parties unavoidable.
— May 20, 2021 08:05AM
Add a comment
Mohandas
is on page 336 of 383
'പുന്നപ്ര വയലാർ സമരപ്രഖ്യാപനത്തെ തുടർന്ന്ഉണ്ടായ എല്ലാ സംഭവവികാസങ്ങൾക്കും ഉത്തരവാദി ഞാനാണ്, നടന്നഎല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തിരിക്കുന്നു.'ഒക്ടോബർ 28 ന് തൊഴിലാളിസമരം പിൻവലിച്ചുകൊണ്ട് ടി.വി.പ്രസ്താവനയിറക്കി.
— May 19, 2021 09:33AM
Add a comment
Mohandas
is on page 312 of 383
പൊന്നറ ശ്രീധരൻ,ശ്രീകണ്ഠൻനായർ,കെ.ദാമോദരൻ,എന്നിവർ അറസ്റ്ചെയ്യപ്പെട്ടു. പലയിടത്തും വടിവെപ്പുനടന്നു.കൊല്ലത്ത് കടക്കാൻ രാഘവനുൾപ്പടെ ഏഴുപേർ മരിച്ചു.കോട്ടൺമിൽ തൊഴിലാളികളായ ലക്ഷ്മണനും മൊയിദീൻകുഞ്ഞും മരിച്ചു.കാണിച്ചിക്കുളങ്ങര,പാങ്ങോട്,കല്ലറ എന്നീപ്രദേശങ്ങളിലും വെടിവെപ്പുനടന്നു.
— May 19, 2021 09:25AM
Add a comment
Mohandas
is on page 312 of 383
ജന്മിത്വത്തിൻറെ അവസാനകണ്ണിയായ കുടികിടപ്പുകാരിലും കര്ഷകത്തൊഴിലാളികളിലും ഉയർന്നെഴുനേൽപ്പിന് വഴി ഒരുക്കിയത് ശ്രീനാരായണഗുരു, കുമാരനാശാൻ, ഡോ. പല്പ്പു, അയ്യങ്കാളി എന്നിവരുടെ നേതൃത്വത്തിൽ നടന്ന സാമൂഹിക -സാംസ്‌കാരിക വിപ്ലവമാണ്. ഉത്തരവാദഭരണപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോൾ സി.പി.അറസ്റ്റുകളും മർദനവും വ്യാപകമാക്കി.പട്ടംതാണുപിള്ള,ടി.എം.വർഗീസ്സ്,സി.കേശവൻ,ആർ.സുഗതൻ,പി.കെ.കുഞ്ഞു എന്നിവരെ ജയിലിലടച്ചു.
— May 19, 2021 09:13AM
Add a comment
Mohandas
is on page 300 of 383
അച്ഛൻറെ മരണാനന്തരചടങ്ങുകൾ, അടിയന്തരം എന്നിവ കേമം ആയിനടന്നു.അടിയന്തരത്തിന് ചേർത്തല താലൂക്കിൽനിന്നും പുറത്തുനിന്നും നാനാജാതിമതസ്ഥരായ അനേകമാളുകളും ബന്ധുക്കളും പങ്കെടുത്തു.
— May 19, 2021 08:54AM
Add a comment
Mohandas
is on page 254 of 383
" സുകുമാരണ്ണനെ സി.ജി.സദാശിവനാണ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെടുത്തുന്നത്. സി.ജി.യും കുമരപ്പണിക്കാരുമൊക്കെ ആയുള്ളബന്ധം അണ്ണനെ കൂടുതൽരാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് നയിച്ച്.കയർ,കർഷകത്തൊഴിലാളി,മരപ്പണി,ബീഡിത്തൊഴിലാളി,കന്നിട്ട ഓയിൽതൊഴിലാളി, തെങ്ങുകയറ്റത്തൊഴിലാളി, മത്സ്യത്തൊഴിലാളി തുടങ്ങിയവയുടെ യൂണിയനുകൾ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ഏകോപിച്ചു. കാലക്രമേണ കമ്മ്യുണിസ്റ്റ് പാർട്ടി മെമ്പറുമായി."
— May 19, 2021 08:42AM
Add a comment
Mohandas
is on page 230 of 383
ലോ കോളേജിൽ, ഞാനറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറെ ഉണ്ടായിരുന്നുള്ളൂ. അത് സി.എം.സ്റ്റീഫനായിരുന്നു.അദ്ദേഹമാണ് Peoples War പത്രം കോളേജിൽ കൊണ്ടുവന്നത്.ഞാൻ ആപത്രംവാങ്ങിവായിച്ചു.ക്വിറ്റിന്ത്യസമരംമൂലം കുട്ടികൾ രംഗത്ത് ഇറങ്ങി പഠിപ്പുമുടക്കിയതിനാൽ,പൂട്ടിയവിദ്യാലയങ്ങൾ തുറന്ന് ഒരുമാസംകഴിഞ്ഞാണ് സി.എം.സ്റ്റീഫൻ കോളേജിൽവന്നത്. അക്കാലത്ത് സ്റ്റീഫൻ മാമൂട്ടിൽ
തങ്കമ്മയുമായി സ്നേഹബന്ധത്തിൽ ആയി
പിന്നീട് വിവാഹിതരായി.
— May 18, 2021 09:19AM
Add a comment
തങ്കമ്മയുമായി സ്നേഹബന്ധത്തിൽ ആയി
പിന്നീട് വിവാഹിതരായി.
Mohandas
is on page 222 of 383
ഞാനാണ് തിരുവിതാംകൂറിൽ ഈഴവസമുദായത്തിൽ നിന്ന് ബി.എൽ.പാസ്സാകുന്ന ആദ്യവനിത.പക്ഷെ സഹപാഠികളെയും വീട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് ഞാൻ എഫ്.എൽ.ന് തോറ്റു..
— May 18, 2021 09:00AM
Add a comment
Mohandas
is on page 183 of 383
എൻ്റെ കൂടെപഠിച്ച ബഹുഭൂരിപക്ഷംകുട്ടികളും സർക്കാർ ഉദ്യോഗസ്ഥരായി.ഞാൻ 1957 ൽ ആദ്യം മന്ത്രിയായി സെക്രട്ടേറിയറ്റിൽ ചെല്ലുമ്പോൾ അതിൽപലരും സെക്രട്ടേറിയറ്റിലും ഡിപ്പാര്ട്ടുമെന്റുകളിലും അകൗണ്ട് ജനറൽ ഓഫീസിലും ജോലിക്കാരായിക്കഴിഞ്ഞിരുന്നു.മന്ത്രിയായിട്ടും ആപദവിയൊന്നും നോക്കാതെ കഴിയുന്നത്രസൗഹൃദം ഞങ്ങൾതമ്മിൽ പുലർത്തിയിരുന്നു.;
— May 18, 2021 08:53AM
Add a comment
Mohandas
is on page 160 of 383
എറണാകുളം ചിറ്റൂർറോഡിൽ കൃഷ്ണൻനായർ സ്റുഡിയോസമീപം പടിഞ്ഞാറുവശത്ത് ക്രിസ്ത്യൻഹോസ്റ്റലും കിഴക്കുവശത്ത് തിയ്യഹോസ്റ്റലും ആണ്. ഈഹോസ്റ്റലുകളിലെ പെൺകുട്ടികൾ ഈവഴിയാണ് സ്‌കൂളിൽപോകുന്നത്. ഞാൻ(ഗൗരിയമ്മ) സ്വതേ വളരെപ്പതുക്കെനടക്കുന്ന സ്വഭാവക്കാരിയാണ്.കൂട്ടത്തിൽ ടി.വി.(തോമസ്) യുടെ സഹോദരി ത്രേസ്യാമ്മ, കിട്ടു രജിസ്ട്രാറുടെ മകൾ, ശാരേച്ചി ഉണ്ടാകാറുള്ളത്.
— May 18, 2021 08:38AM
Add a comment

