Sankaran’s Reviews > പാതിരാവും പകൽവെളിച്ചവും | Pathiravum pakalvelichavum > Status Update
Sankaran
is on page 11 of 120
ഗോപി, ലീല, കുഞ്ചുനായർ, സുഹൃത്ത് പ്രഭാകരൻ, ഫാത്തിമ
— Mar 01, 2025 10:48PM
Like flag
Sankaran’s Previous Updates
Sankaran
is on page 33 of 120
തെറ്റു ചെയ്തു കഴിഞ്ഞ ശേഷമാണ് മനുഷ്യൻ വിവേകത്തിൽ എത്തിചേരുന്നത്. ഫാത്തിമയ്ക്ക് അത് ബോദ്ധ്യമായി .അതൊരു മഹാപരാധമായിരുന്നു. പക്ഷേ അത് വീണ്ടും ആവർത്തികപ്പെടുകയാണുണ്ടായത്. ഒരിക്കൽ ചുറ്റുപാടുകൂടെ കണ്ണുകളെ കബളിപ്പിക്കാൻ കഴിഞ്ഞാൽ അതു തുടരാൻ നിഗൂഢമായ ഒരു പ്രേരണ തോന്നുമല്ലോ
— Mar 02, 2025 03:42AM
Sankaran
is on page 11 of 120
ഗോപി , മദിരാശിയിൽ നിന്നും വന്നു. അനുജത്തി ലീല.അച്ഛൻ കുഞ്ചു നായർ. സുഹൃത്തായ പ്രഭാകരൻ.
— Mar 01, 2025 10:23PM

