Sankaran’s Reviews > തുടക്കം ഒടുക്കം | Thudakkam Odukkam > Status Update
Like flag
Sankaran’s Previous Updates
Sankaran
is on page 74 of 140
ആലോചന അപകടമാണ്, എന്നു പറഞ്ഞ മഹാനാര്?
മഹാനല്ല, മഹതി! ഈ ഞാൻ തന്നെ. അച്ഛനോട് പറഞ്ഞതാണ്. എന്റെ കല്യാണത്തിനു മുൻപ്.
മനസ്സ് ഒരു തുടർച്ചയാണെന്നു പറഞ്ഞയാൾ ആരാണ്.
എന്റെ മനസ്സ് ഭൂതകാലത്തെ അനേകകോടി മനസ്സുകളുടെ തുടർച്ച യാണെങ്കിൽ ഞാൻ സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും ക്രിസ്തുവും ബുദ്ധനും ശങ്കരനും ശ്രീനാരായണനും രമണമഹർഷിയും ഗാന്ധിജിയും മാർട്ടിൻ ലൂഥർ കിംഗും ഒക്കെയാണോ? അവരുടെ മനസ്സു കളുടെ തരികൾ, പ്രകാശവീചികൾ, എന്നിലുണ്ടോ?
— May 03, 2025 12:42AM