Sankaran’s Reviews > ഇനി ഞാൻ ഉറങ്ങട്ടെ | Ini Njan Urangatte > Status Update
Sankaran
is on page 123 of 214
"ജീവിതസങ്കല്പങ്ങളുടെ തകർച്ച മരണത്തെക്കാൾ എത്രയോ ഭയങ്കര മാണ്. ജീവൻ തകരാതെ ജീവിതസങ്കല്പങ്ങളെല്ലാം തകർന്ന ജീവി, ജീവിത ത്തിലും മരണത്തിലും ഒരുപോലെ ആശയറ്റ ഒരു ശപ്തസ്തുവായി മാറുന്നു"
- പുസ്തകത്തിലെ പല എഴുത്തും അവ വിവരിക്കുന്ന സന്ദർഭങ്ങളും വായനക്കാരെ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ചില ജീവിത യാഥാർത്ഥ്യങ്ങൾ നേർ ചിത്രമായി എഴുത്തു കാരൻ വരച്ചുകാട്ടുന്നു.
— Jul 26, 2026 03:35AM
- പുസ്തകത്തിലെ പല എഴുത്തും അവ വിവരിക്കുന്ന സന്ദർഭങ്ങളും വായനക്കാരെ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ചില ജീവിത യാഥാർത്ഥ്യങ്ങൾ നേർ ചിത്രമായി എഴുത്തു കാരൻ വരച്ചുകാട്ടുന്നു.
Like flag
Sankaran’s Previous Updates
Sankaran
is finished
പുറമെ അതി ശക്തമായ മഴ.അന്തരീക്ഷം ഇരിട്ടു മുടി നിൽക്കുന്ന സമയം വായിക്കുന്ന ഭാഗം കർണ ണന്നു o അർജ്ജുനനും തമ്മിൽ ഉള്ള യുദ്ധ൦.
— Aug 01, 2026 05:36AM

