നോക്കി നിൽക്കെ ഒരു പിടി ചാരമായി മാറിയ അഞ്ചു സുന്ദരികളുടെ കഥ. ഉള്ളിൽ നിന്നും നീറി പുകഞ്ഞു ചാമ്പലായി മാറിയ യുവതികളുടെ മരണം അന്വേഷിക്കുന്ന അൻവർ സാദത്ത് കണ്ടെത്തുന്നത് തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു.
സിസിലിയുടെ മരണം അന്‍വറിനെ മറ്റു തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഒരു പക്ഷെ ഇതൊരു കൊലപാതകം ആയിക്കൂടെ? ദുരൂഹമായ സാഹചര്യത്തില്‍ സ്വയം കത്തിയെരിഞ്ഞു രണ്ടു സ്ത്രീകള്‍ മരിക്കുക.
Published on December 15, 2018 23:32