ജാതിവ്യവസ്ഥയോടൊപ്പംതന്നെ മനുഷ്യന്റെ ജീവിതത്തെ നാലു ഘട്ടങ്ങളായി (ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം) വിഭജിക്കുന്ന ആശ്രമസമ്പ്രദായവും ഉടലെടുത്തു.ഈ രണ്ടു സമ്പ്രദായങ്ങൾക്കുംകൂടി 'വർണ്ണാശ്രമധർമ്മം' എന്നു നാമകരണം ചെയ്തു.
“നിന്‍റെ നിയോഗം ഈ വിശാലമായ പര്‍വ്വതങ്ങളേക്കാള്‍ വലുതാണ്. പക്ഷേ, അതൊരു യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കണമെങ്കില്‍ ആ മഹാപര്‍വ്വതങ്ങളെത്തന്നെ നീ മറികടക്കണം.” ന”
― The Immortals Of Meluha
― The Immortals Of Meluha
“പര്‍വ്വതനിരകളില്‍ ഒരു പെണ്‍പുലിയെപ്പോലെ ഗര്‍ജ്ജിച്ചുകൊണ്ടിരുന്ന പരാക്രമിയായ ഝലം നദി താഴ്വരയിലെത്തുമ്പോള്‍ ആലസ്യമാര്‍ന്ന ഒരു പശുവിന്‍റെ ഭാവമാര്‍ജ്ജിച്ചിരുന്നു. കാശ്മീര്‍ എന്ന സ്വര്‍ഗ്ഗഭൂമിയെ തലോടിക്കൊണ്ടാണ് വളഞ്ഞുപുളഞ്ഞൊഴുകുന്ന ആ നദി ദാല്‍ തടാകത്തിലേക്ക് എത്തിച്ചേരുന്നത്.”
― The Immortals Of Meluha
― The Immortals Of Meluha
sreejith vs’s 2025 Year in Books
Take a look at sreejith vs’s Year in Books, including some fun facts about their reading.
More friends…
Favorite Genres
Polls voted on by sreejith vs
Lists liked by sreejith vs






























































