Sankaran’s Reviews > ദേഹം | Deham > Status Update
Like flag
Sankaran’s Previous Updates
Sankaran
is on page 52 of 232
കുഴിയുടെ വ്യാസം വർദ്ധിക്കുന്നു. ആഴം വർദ്ധിക്കുന്നു, കുഴമണ്ണ വക്കുകളിൽ കുമിയുന്നു. ഞാൻ ആ രാത്രിയുടെ ആഴത്തിലേക്കു കുഴി ച്ചുചെല്ലുന്നു. ആഴം കൂടുന്തോറും ഈ ജന്മം, ഈ ദേഹം, മറ്റൊരാളിൽ മറ്റൊരു ഭാഷയിൽ, മറ്റൊരു സ്‌മരണയിൽ സംഭവിക്കുന്നതുപോലെ തോന്നുന്നു.
എനിക്കു കാൽ വഴുതുന്നു.
— Mar 22, 2025 10:11PM
എനിക്കു കാൽ വഴുതുന്നു.
Sankaran
is on page 48 of 232
സ്മരണയുടെ ഭാരം അലട്ടാത്ത മനുഷ്യർക്കേ പോരാടാനാവു. സ്മരണകൾ ഒരാളിൽ ദുഃഖം കൊണ്ടുവരും. അതില്ലാത്തവന് എന്തിനു കരുത്തുണ്ടാകും.
— Mar 22, 2025 09:58PM

